¡Sorpréndeme!

പേർളിയെ സാബു വേദനിപ്പിച്ചതിന് കാരണം ഇതാണ് | filmibeat Malayalam

2018-07-24 196 Dailymotion

Biggboss malayalam: tharikida sabu says about pearle maaney
എന്നാല്‍ കഴിഞ്ഞൊരു എപ്പിസോഡില്‍ പേര്‍ളി മാണിയെ സാബു ചെരിപ്പെടുത്ത് എറിഞ്ഞത് എല്ലാവരെയും ഞെട്ടിച്ചിരുന്നു. സാബുവിന്റെ ഭാഗത്തുനിന്നും ആദ്യമായിട്ടായിരുന്നു ഇങ്ങനെ സംഭവിച്ചത്. അടുത്തിടെ ഇക്കാര്യം ലാലേട്ടന്‍ സാബുവിനോട് ചോദിച്ചിരുന്നു. ലാലേട്ടന്റെ ചോദ്യത്തിന് സാബു നല്‍കിയ മറുപടി ശ്രദ്ധേയമായിരുന്നു.
#BigBoss